Sunday 2 November 2014


Solar swapnam actress photos, solar case photos, solar swapnam movie stills, soalr swapnam actress unseen photos, solar swapnam movie, solar swapnam actress pooja, soalr swapnam movie casting
Solar case was a popular case in Kerala Politics. On the basis of this Director Joy Anthony directed a film Solar Swapnam . The story in this film is related to Solar case.Malayalam Actress pooja is acted in a political drama movie solar swapnam , she is a talented actress and the movie is now playing in different theaters in kerala

1 comments:

  1. I am going from the world ....!!
    ഉന്നത വിദ്യാഭ്യാസം നിഷേധിച്ചത്തിന്റെ വേദനയില്‍ പ്രതിഷേധത്തിനായി നോട്ട്ബുക്കിന്റെ ആദ്യ താളില്‍ ഇങ്ങനെ കുറിച്ച് സംസ്ഥാന പ്രവേശന കമ്മീഷണര്‍ ഓഫീസിന്റെ ആറാം നിലയില്‍നിന്നും ചാടി മരിച്ചു രജനി എസ്‌ ആനന്ദ്‌ .. !!
    രജനിക്ക് വേണ്ടി രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി ِ SFI ക്കൊപ്പം ABVP യും KSU വും തെരുവില്‍ ഇറങ്ങി, തെരുവുകളില്‍ ചോരചിന്തി. ഗ്രനേഡുകള്‍ പൊട്ടിച്ചിതറി. പ്രതിഷേധ കൊടുംകാറ്റില്‍ ഭരണകൂടം വിറങ്ങലിച്ചു , സ്വാശ്രയ മേഖലയിൽ നിയമഭേദഗതികള്‍ വന്നൂ ,കേരളം കണ്ട ഏറ്റവുംവലിയ വിദ്യാര്‍ത്ഥി പ്രക്ഷോഭമായി ചരിത്രം രേഖപ്പെടുത്തി ഈ സംഭവം
    ഇന്ന് റാഗിംഗിന്‍റെ പേരില്‍ നടന്ന മാനസിക പീഡനം sheeba എന്ന 23 മരണത്തില്‍ എത്തിച്ചിരിക്കുന്നു , PRS സ്വാശ്രയ - കോർപ്പറേറ്റ്‌ ഭീഷണിക്ക്‌ മുന്നിൽ ഓച്ചാനിച്ച്‌ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ വിരല്‍ അനക്കുന്നില്ല
    രജനി എസ്‌ ആനന്ദിന് വേണ്ടി തെരുവില്‍ ഇറങ്ങിയ അതെ പ്രതിഷേധം sheebaക്ക് വേണ്ടി നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .. !!
    PRS സ്വാശ്രയ - കോർപ്പറേറ്റ്‌ ഭീഷണിക്ക്‌ മുന്നിൽ നിസ്സഹായരായിപ്പോയ മാധ്യമങ്ങൾ sheebaയുടെ മരണം റിപ്പോര്‍ട്ട് ചെയ്തില്ല , സ്വാധീനം ചെലുത്തിയും പണം കൊടുത്തും ചവറ്റുകുട്ടയില്‍ എറിഞ്ഞു sheebaയുടെ കുടുംബത്തിന്‍റെ കണ്ണുനീര്‍ ,
    എല്ലാവരും ഉപേക്ഷിച്ച sheebaയെ സോഷ്യൽ മീഡിയ ഇന്ന് ഏറ്റെടുത്തിരിക്കുന്നു , sheebaയുടെ കുടുംബം നടത്തുന്ന നീതിക്കായുള്ള പോരാട്ടത്തില്‍ ആയിരങ്ങള്‍ ഐക്യദാര്‍ഢ്യം അറിയിച്ചു കഴിഞ്ഞു
    നീതി ലഭിക്കാതെ കാലാന്തരങ്ങള്‍ കഴിയുമ്പോള്‍ ഒരു തേങ്ങലായി sheeba മാറാതെ ഇരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ് .. !!
    സൈബര്‍ ലോകം കണ്ട,ഏറ്റവും വലിയ പ്രതിഷേധം
    നടക്കുകയാണ് ,മാറ്റാം പ്രൊഫൈല്‍ ചിത്രം നീതിക്കായ് പോരാടുന്ന പ്രിയ സഹോദരിയുടെ മാതാപിതാക്കള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് കൊണ്ട്

    ReplyDelete